Categories

കേ­ര­ള തീര­ത്ത് ക­ട­ലില്‍ ഇ­രു­ട്ട് വ്യാ­പി­ക്കുന്നു.

കൊല്ലം: കേ­ര­ള തീര­ത്ത് ക­ട­ലില്‍ അത്ഭു­ത പ്ര­തി­ഭാ­സം. ക­ട­ലില്‍ ഉ­യ­ര­ത്തി­ലു­ള്ള തി­ര­മാ­ല അ­ടിക്കുകയും ഇ­രു­ട്ട് വ്യാ­പി­ക്കു­കയും ചെ­യ്യു­ന്ന­താ­യാ­ണ് റി­പ്പോര്‍ട്ട്. കൊല്ലം അ­ഴീ­ക്ക­ലില്‍ ക­ട­ലി­ലാണ് പ്ര­തി­ഭാ­സം ആദ്യം ശ്ര­ദ്ധ­യില്‍­പ്പെട്ടത്. മ­ത്സ്യ­ത്തൊ­ഴി­ലാ­ളി­ക­ളാ­ണ് ഇ­ക്കാര്യം അ­ധി­കൃത­രെ അ­റി­യി­ച്ച­ത്.

സം­ഭ­വ സ്ഥ­ല­ത്തേ­ക്ക് കോ­സ്­റ്റ് ഗാര്‍­ഡ് തി­രി­ച്ചി­ട്ടു­ണ്ട്. സം­സ്ഥാന­ത്തെ എല്ലാ ലൈ­റ്റ് ഹൗ­സു­കളും തെ­ളി­യി­ക്കാന്‍ ഫി­ഷ­റീ­സ് അ­ധി­കൃതര്‍ നിര്‍­ദേ­ശം നല്‍­കി­യി­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.