കവി അയ്യപ്പന്റെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd October 2010, 12:59 pm
തിരുവനന്തപുരം:കവി അയ്യപ്പന്റെ മരണത്തില്‍ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദന് അനുശോചിച്ചു.
“വ്യവസ്ഥാപിതമായ രീതികളെ ലംഘിച്ച് ജീവിതത്തിലും കവിതയിലും വിപ്ലവകരമായ മാറ്റം വരുത്തിയ കവിയായിരുന്നു അയ്യപ്പനെന്ന് “വി.എസ് അച്ചുതാനന്ദന്‍.
