‘യഥാര്‍ത്ഥ കവിതയുടെ കനല് കരുത്ത് എന്നിവ നല്‍കിയ കവി എന്ന നിലയില്‍ കവി അയ്യപ്പന് മരണമില്ലെന്ന്’ കവി വിനയചന്ദ്രന്‍. ഔപചാരിക പെരുമാറ്റ രീതിയില്ലാത്ത കാപട്യമില്ലാത്ത വ്യക്തിയായിരുന്നു അയ്യപ്പനെന്ന് കവി കൂട്ടിച്ചേര്‍ത്തു.