Categories

Headlines

അയ്യപ്പന്റേത് അപ്രതീക്ഷിത മരണം എം.എ ബേബി

തിരുവനന്തപുരം:  കവി അയ്യപ്പന്റേത് അപ്രതീക്ഷിതമായ മരണമായിരുന്നെന്ന് സാസ്‌കാരിക വകുപ്പ് മന്ത്രി എം.എ ബേബി പറഞ്ഞു.
‘വ്യവസ്ഥാപിത ജീവിതത്തിന്റെ അച്ചടക്കസമ്പ്രദായം നിഷേധിക്കുന്നതിനുള്ള ഒരു പരീക്ഷണമായിട്ടാണ് അയ്യപ്പന്‍ സ്വന്തം ജീവിതത്തെ ഉപയോഗിച്ചത്’ മന്ത്രി അനുസ്മരിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.