Categories

അയ്യപ്പന്റെ സംസ്‌കാരം വൈകിച്ചതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍

അയ്യപ്പന്റെ സംസ്‌കാരം വൈകിയതില്‍ മനുഷ്യാവകാശകമ്മീഷന്‍ സാംസ്‌കാരിക വകുപ്പിന് പരാതി നല്‍കി. സാസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി.
വ്യാഴാഴ്ച അന്തരിച്ച കവി അയ്യപ്പന്റെ സംസ്‌കാരം 26ലേക്ക് മാറ്റിവച്ചതിനെതിരെയാണ് മനുഷ്യാവകാസ കമ്മീഷന്‍ പരാതിയുമായി രംഗത്തെത്തിയത്‌

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.