Categories

Headlines

ഡോ. രാജഗോപാലിന് അഷ്ടാംഗ രത്‌നം പുരസ്‌കാരം

തിരുവനന്തപുരം: 2010ലെ സംസ്ഥാന ആയുര്‍വേദ പുരസ്‌കാരം പ്രഖ്യാപിച്ചു. അഷ്ടാംഗ രത്‌നം പുരസ്‌കാരത്തിന് ഡോ. രാജഗോപാല്‍ അര്‍ഹനായി. വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയെയും അഷ്ഠ വൈദ്യന്‍ തൈക്കാട് ഇ ടി നാരായണന്‍ മൂസിനെയും മികച്ച ആചാര്യന്‍മാരായി തിരഞ്ഞെടുത്തു. ഡോ. സജികുമാറാണ് മികച്ച യുവപ്രതിഭ.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.