Categories

എ ടി എം മറിച്ചുവില്‍ക്കാന്‍ ആക്‌സിസ് ബാങ്ക് നീക്കം

മുംബൈ: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് അതിന്റെ എ ടി എമ്മുകള്‍ മറിച്ചുവില്‍ക്കാനൊരുങ്ങുന്നു. ബാങ്കിന്റെ 4200 ലധികം എ ടി എമ്മുകള്‍ മറ്റേതെങ്കിലും കമ്പനികള്‍ക്ക് മറിച്ചുവില്‍ക്കാനാണ് നീക്കം.

എ ടി എമ്മുകള്‍ മറിച്ചുവിറ്റാലും സര്‍വ്വീസ് ചാര്‍ജ്ജിലൂടെ ലാഭമുണ്ടാക്കാന്‍ ആക്‌സിസ് ബാങ്കിന് കഴിയും. എ ജി എസ് ഇന്റഫോടെക്, വിന്‍കോര്‍ ഡീബോര്‍ഡ്, പ്രിസം എന്നീ കമ്പനികള്‍ എ ടി എമ്മുകള്‍ ഏറ്റെടുക്കാന്‍ തയ്യാറായി രംഗത്തുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.