എഡിറ്റര്‍
എഡിറ്റര്‍
അവരുടെ വീട്
എഡിറ്റര്‍
Monday 7th January 2013 10:51am

കാതല്‍ സന്ധ്യ, സരയൂ, ദിവ്യദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശത്രുഘ്‌നന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അവരുടെ വീട്.

Ads By Google

നന്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.രാജശേഖരന്‍ നായര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദക്കുട്ടന്‍ നിര്‍വ്വഹിക്കുന്നു.

മധു, ബാബുരാജ്, വിജയരാഘവന്‍, ലാലു അലക്‌സ്, ഹരിശ്രീ അശോകന്‍, രമേശ് പിഷാരടി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ടോണി, ടി.പി. മാധവന്‍, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍, ജെ.പള്ളാശേരി, മജീദ്, ആലപ്പി അഷറഫ്, സാഗര്‍ ഷിയാസ്,

ഗോകുല്‍ രാജ്, കെ.ടി.എസ് പടന്നയില്‍, ഊര്‍മിള ഉണ്ണി, താരാ കല്യാണ്‍, സുബ്ബലക്ഷ്മി, കോഴിക്കോട് ശാരദ, രമാദേവി, ബേബി അനുഷ്‌ക, മാസ്റ്റര്‍ ആരിഫ് എന്‍.നവാസ്, രാജന്‍ വെയിലൂര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

തിരക്കഥ- ശത്രുഘ്‌നന്‍, ഗാനരചന-എസ്. രാമേശരന്‍ നായര്‍, സംഗീതം-മനു രമേശന്‍ നായര്‍. വാര്‍ത്താ പ്രചരണം-എ.എസ് ദിനേശ്.

Advertisement