മെല്‍ബണ്‍:  ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്കുനേരെ ഓസ്‌ത്രേലിയയില്‍ വീണ്ടും അക്രമം. മുഖത്ത് പരിക്കേറ്റ പന്ത്രണ്ടു വയസ്സുകാരന്റെ കണ്ണിന് ഗൂരുതരമായി പരിക്കേറ്റൂ. സോക്കറ്റില്‍ നിന്നും പുറത്തേക്ക് വന്ന കണ്ണ അവിടെ ഉറപ്പിക്കാന്‍ ശസ്ത്രക്രിയ വേണ്ടി വന്നു.

ഉച്ചഭക്ഷണ സമയത്ത് അടുത്തേക്ക് വന്ന രണ്ടു വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുകയായിരുന്നെന്നാണ് പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത് വിദ്യാര്‍ത്ഥി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഗോവസ്വദേശിയായ വി്ദ്യാര്‍ത്ഥിയാണ് ആക്രമണത്തിനിരയായത്.