കൊല്ലം: കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ആര്യങ്കാവില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ്.  തെങ്കാശിയില്‍ നിന്ന് പമ്പയ്ക്കും കോട്ടയത്തിനുമുള്ള ബസുകള്‍ക്ക് നേരെയാണ് ആക്രമണം. .

ഇന്നു പുലര്‍ച്ചെ ആര്യങ്കാവിനടുത്ത് പുളിയറയിലാണ് ബസുകള്‍ക്ക് നേരെ ആക്രമണം നടന്നത്. സംഭവത്തെ തുടര്‍ന്ന് ഇതുവഴിയുള്ള സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി നിര്‍ത്തിവച്ചു.

Subscribe Us:

Malayalam news

Kerala news in English