Categories

അതിരപ്പിള്ളി പദ്ധതി: റിപ്പോര്‍ട്ട് നല്‍കാന്‍ കെ എസ് ഇ ബിക്ക് നിര്‍ദ്ദേശം

ന്യൂദല്‍ഹി: അതിരപ്പിള്ളി പദ്ധതി സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഉടനെ സമര്‍പ്പിക്കാന്‍ കെ എസ് ഇ ബിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.
പരിസ്ഥിതി അവലോകന സമിതിക്കു മുമ്പാകെ ഈ മാസം 18ന് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.

പദ്ധതി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോ എന്നു പരിശോധിക്കുന്നത് അവലോക സമിതിയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.