Administrator
Administrator
അതിരപ്പള്ളിയില്‍ കനത്ത മഴ
Administrator
Tuesday 16th March 2010 5:19pm

അതിരപ്പള്ളി: ചുട്ടുപൊള്ളുന്ന വേനല്‍ ചൂടിന് ആശ്വാസമായി തൃശൂര്‍ അതിരപ്പള്ളിയില്‍ കനത്ത മഴ. ഇരിങ്ങാലക്കുട വെള്ളികുളങ്ങര ഭാഗത്ത് ശക്തമായ കാറ്റും വീശുന്നുണ്ട്.

Advertisement