Categories

ഏസസ് ഫോണ്‍പാഡ് 7 വോയിസ് കോളിങ് ടാബ്‌ളറ്റ്

ausus2

ഏസസ് ഫോണ്‍പാഡ് 7 വോയിസ് കോളിങ് ടാബ്‌ളറ്റ്  ഇന്ത്യന്‍ വിപണിയിലെത്തി. വോയിസ് കോളിങ് സപ്പോര്‍ട്ടോടുകൂടിയുള്ളതാണ് ഫോണ്‍.

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ബെര്‍ലിനില്‍ വെച്ച് നടന്ന ഐ.എഫ്.എയിലായിരുന്നു ഫോണ്‍ ഓദ്യോഗികമായി പ്രഖ്യാപിച്ചത്.

ഡ്യുവല്‍ കോര്‍ 1.6 ജി എച്ച് സെഡ് ഇന്റല്‍ ആറ്റം പ്രൊസസറാആണ് ഉപയോഗിച്ചിരിക്കുന്നത്. 1 ജിബിയാണ് റാം.

7 ഇഞ്ച് ഡിസ്‌പ്ലേയില്‍ 1280X800 ആണ് പിക്ചര്‍ റെസല്യൂഷന്‍. ഡ്യുവല്‍ ഫ്രണ്ട് സ്പീക്കറും ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്.

340 ഗ്രാം ആണ് ഫോണിന്റെ ഭാരം. പിന്‍വശത്തെ ക്യാമറ 1.2 മെഗാപിക്‌സലും മുന്‍വശത്തെ ക്യാമറ 5 മെഗാപിക്‌സലുമാണ്.

1080 പി ഫുള്‍ എച്ച് ഡി വീഡിയോ റെക്കോഡിങ് സിസ്റ്റവും ഉണ്ട്. 3950 എം.എ.എച്ച് ബാറ്ററി ലൈഫാണ് കമ്പനി പ്രദാനം ചെയ്യുന്നത്.

കണക്ടിവിറ്റി ഓപ്ഷനുകളായ വൈ ഫൈ 3 ജി എച്ച് എസ് പി എ എന്നിവയുണ്ട്. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീന്‍ ടെക്‌നോളജിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.

Tagged with:


‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.'പ്രമുഖ' ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ 'ലാവലിന്‍' എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുന