Categories

‘സ്വിസ് ബാങ്കുകളിലെ വിദേശനിക്ഷേപത്തില്‍ അധികവും ഇന്ത്യക്കാരുടേത്’

julian-assangeലണ്ടന്‍: സ്വിസ് ബാങ്കുകളിലെ വിദേശ നിക്ഷേപങ്ങളില്‍ അധികവും ഇന്ത്യക്കാരുടേതെന്ന് വിക്കിലീക്‌സ് ഉടമ ജൂലിയന്‍ അസാഞ്ചെ. ഒരു സ്വകാര്യ വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അസാഞ്ചെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന്റെ വിശദാംശങ്ങള്‍ക്കായി സ്വിസ് ബാങ്കിനെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് ഇത് ഏറെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും സര്‍ക്കാര്‍ ഇതേക്കുറിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അസാഞ്ചെ പറഞ്ഞു.

One Response to “‘സ്വിസ് ബാങ്കുകളിലെ വിദേശനിക്ഷേപത്തില്‍ അധികവും ഇന്ത്യക്കാരുടേത്’”

  1. raji kuttan

    എന്ത് പറഞ്ഞിട്ടും കാര്യമില്ല നമ്മുടെ ഗവന്മേന്ടു ഇവരുടെ ഒന്നും പേര് പോലും പുറതുവിടില്ല അക്കാര്യത്തില്‍ ഇന്ത്യയിലെ ഒരു കല്ലപണക്കാരും പേടിക്കണ്ട ..ദയര്യമായിട്ടു ഇരുന്നോള്‌ു…..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.