Categories

അ­സ­മില്‍ വി­ദ്യാര്‍­ത്ഥി­സമരം: മൂ­ന്നു­പേര്‍ മ­രിച്ചു

ഗു­വ­ഹാ­ത്തി: അ­സ­മില്‍ വി­ദ്യാര്‍­ത്ഥി­സ­മ­ര­ത്തെ­ത്തു­ടര്‍­ന്നു­ണ്ടാ­യ പോ­ലീ­സ് വെ­ടി­വ­യ്­പ്പില്‍ മൂ­ന്നു­പേര്‍ മ­രി­ച്ചു. 16 പേര്‍­ക്ക് പ­രി­ക്കു­ണ്ട്. അ­ക്ര­മാ­സ­ക്തരാ­യ വി­ദ്യാര്‍­ത്ഥി­കള്‍ ജില്ലാ മ­ജി­സ്‌­ട്രേറ്റ് ഓ­ഫീ­സി­ലേ­ക്ക് ത­ള്ള്്ി­ക്ക­യ­റാന്‍ ശ്ര­മി­ച്ച­താ­ണ് പോ­ലീ­സ് വെ­ടി­വ­യ്­പ്പില്‍ ക­ലാ­ശി­ച്ച­ത്.

ജ­ന­ങ്ങ­ള്‍ ഇ­ന്ത്യന്‍ പൗ­ര­നാ­ണെ­ന്ന് തെ­ളി­യി­ക്കുന്ന വിവ­രം ശേ­ഖ­രി­ക്കു­ന്ന ന­ട­പ­ടി­കള്‍ എ­ത്രയും പെ­ട്ടെ­ന്ന് നിര്‍­ത്തി­വ­യ്­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ടാ­ണ് ഓള്‍ ആസാം മൈ­നോ­രി­റ്റി സ്­റ്റു­ഡന്റ്‌­സ് യൂ­ണി­യന്‍ പ്ര­ക്ഷോ­ഭം ന­ട­ത്ത­ന്നത്. ര­ണ്ടു­ദി­വ­സ­മാ­യി തു­ട­രു­ന്ന പ്ര­ക്ഷോ­ഭ­ത്തില്‍ നി­രവ­ധി വാ­ഹ­ന­ങ്ങളും സ്വ­കാ­ര്യ­സ്ഥാ­പ­ന­ങ്ങളും അ­ക്ര­മ­ത്തില്‍ ത­കര്‍­ന്നി­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.