ചെന്നൈ: രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ അശോക ലൈലന്‍ഡ് ഗ്രൂപ്പ് വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. മീഡിയം, ഹെവി ഡ്യൂട്ടി വാഹനങ്ങളുടെ വിലയിലാണ് വര്‍ധനവ് വരുത്താന്‍ ഉദ്ദേശിക്കുന്നത്.

കമ്പനി പുറത്തിറക്കുന്ന ഓരോ മോഡലിലും മൂന്നുശതമാനം വര്‍ധനവ് വരുത്താനാണ് ഹിന്ദുജ ഗ്രൂപ്പിന്റെ കീഴിലുള്ള മഹീന്ദ്രയുടെ തീരുമാനം. അസംസ്‌കൃത വസ്തുക്കളായ സ്റ്റീല്‍, ടയര്‍ എന്നിവയുടെ വിലയിലുണ്ടായ വര്‍ധനവാണ് വാഹനവില വര്‍ധിപ്പിക്കാന്‍ മഹീന്ദ്രയെ പ്രേരിപ്പിച്ചിരിക്കുന്നത്.

Subscribe Us: