Categories

ആ­സി­യ ആ­ന്ദ്രാ­ബി ജ­മ്മു­വില്‍ അ­റ­സ്റ്റില്‍

ശ്രീ­നഗര്‍: തീ­വ്ര­വി­ഘ­ട­ന­വാ­ദി നേ­താ­വ് ആസി­യ ആ­ന്ദ്രാ­ബി­യെ ജ­മ്മു­ക­ശ്­മീര്‍ പോ­ലീ­സ് അ­റ­സ്­റ്റു­ചെ­യ്തു. ശ്രീ­ന­ഗര്‍ സ്‌­പെ­ഷല്‍ പോ­ലീ­സി­ന്റെ നേ­തൃ­ത്വ­ത്തി­ലു­ള്ള പ്ര­ത്യേ­ക­സം­ഘ­മാ­ണ് ആ­ന്ദ്രാ­ബി­യെ­യും കൂ­ട്ടാ­ളി­ ഫര്‍­മി­ദ­യെയും അ­റ­സ്റ്റ് ചെ­യ്­ത­ത്.

താ­ഴ്‌­വ­ര­യില്‍ ന­ട­ക്കു­ന്ന വി­ഘ­ട­ന­പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്ക് നേ­തൃത്വം നല്‍­കു­ന്ന ആ­ന്ദ്രാ­ബി കു­റേ­നാ­ളാ­യി പോ­ലീ­സി­നെ വെ­ട്ടി­ച്ചു ന­ട­ക്കു­ക­യാ­യി­രു­ന്നു. വ­നി­ത­കള്‍­ക്കാ­യുള്ള ദ­ക്താ­രന്‍ ഇ മില്ല­ത് എ­ന്ന സം­ഘ­ട­ന­യു­ടെ നേ­തൃ­ത്വ­ത്തി­ലാ­യി­രു­ന്നു ഇ­വര്‍ താ­ഴ്‌­വ­ര­യില്‍ പ്ര­വര്‍ത്ത­നം ന­ട­ത്തി­യി­രു­ന്നത്. ക­ശ്­മീ­രി­ലെ പ്ര­ക്ഷോ­ഭ­ങ്ങള്‍­ക്ക് നേ­തൃ­ത്വം നല്‍­കു­ന്ന­തില്‍ ആ­ന്ദ്രാ­ബിക്കും പ­ങ്കു­ണ്ടെ­ന്ന് സൈന്യം ആ­രോ­പി­ച്ചി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.