തെന്നിന്ത്യന്‍ താരറാണി അസിന് ഇന്ന് ഇരുപത്തഞ്ച് തികയുന്നു.പിറന്നാളാഘോഷങ്ങളില്‍ പങ്കാളികളാകാന്‍ യു.കെയിലെയും യു.എസിലെയും അസിനിന്റെ സൂഹൃത്തുക്കള്‍ മുംബൈയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. സാധാരണ കൂടുംബത്തോടൊപ്പം ആഘോഷിക്കാറുള്ള പിറന്നാള്‍ ഇത്തവണ സുഹൃത്തുക്കളുമായി അടിപൊളിയാക്കാനാണ് താരത്തിന്റെ തീരുമാനം

ഇരുപ്പത്തഞ്ചാം പിറന്നാളില്‍ അസിന്‍ ബോളീവുഡില്‍ തിരക്കിലാണ്. അസിന്റെ ബോളീവുഡ് പടം റെഡി അടുത്തവര്‍ഷം റിലീസ് ചെയ്യും. ബോളീവുഡില്‍ തന്നെ പിടിച്ചുനില്‍ക്കാനാണ് അസിന്‍ തീരുമാനിച്ചിരിക്കുന്നത്.