Categories

അ­ലി സ­ഫറിന്റെ ബോ­ളിവു­ഡ് സഫര്‍

സരി­ത കെ വേണു

ആ­രാ­ണ് ബോ­ളു­വു­ഡി­ലെ ചോ­ക്ലേ­റ്റ് ഹീറോ?, ഹും… രണ്‍­ബീര്‍ ക­പൂര്‍? അല്ല, ഇ­മ്രാന്‍ ഖാന്‍? അ­ക്കി! oh noooo!!! he is an old chap yaar… എ­ന്നാല്‍ പ­റ, ആ­രാ­ണ് ബോ­ളി­വു­ഡി­ന്റെ ലേ­റ്റ­സ്­റ്റ് ഹാര്‍­ട്ട് ത്രോബ് ? അ­ലി സ­ഫര്‍. കാര്യം പാ­കി­സ്­താ­നി­യാ­ണെ­ങ്കിലും ബി-ടൗ­ണില്‍ ചെ­ക്കന്‍ ക്ലിക്കാ­യ മ­ട്ടാണ്. പൂ­ജാ ഷെ­ട്ടി ദി­യോ­റ­യു­ടെ തേ­രെ ബിന്‍ ലാ­ദന്‍ എ­ന്ന ചി­ത്ര­ത്തി­ലൂ­ടെ­യാ­യി­രു­ന്നു അ­ലി സ­ഫ­റി­ന്റെ അ­ര­ങ്ങേറ്റം. പ­യ്യന്‍­സ് ന­ന്നായി പാ­ടും, ന­ന്നാ­യി ഡാന്‍­സ് ചെ­യ്യും, അല്‍­പ്പ­സ്വല്‍­പ്പം അ­ഭി­ന­യ­വും കൈ­വ­ശ­മു­ണ്ടാ­യ­തോ­ടെ രാശി തെ­ളി­ഞ്ഞു എ­ന്നു പ­റ­ഞ്ഞാല്‍ മ­തി­യ­ല്ലോ.

തേ­രെബിന്‍ ­ലാ­ദന്‍­ ക­ണ്ട­വ­രൊ­ക്കെ സ­ഫ­റി­നെ അഭി­ന­ന്ദ­ന­ങ്ങള്‍ കൊ­ണ്ടു മൂ­ടു­ക­യാണ്. ക­രണ്‍ ജോ­ഹര്‍ വ­രെ അ­ക്കൂ­ട്ട­ത്തില്‍­പെ­ടും. പി­ന്നെ ബോ­ളി­വു­ഡില്‍ നിന്ന് ഓ­ഫ­റു­കള്‍ വ­രു­ന്ന­തില്‍ അ­തി­ശ­യി­ക്കാ­നെ­ന്തി­രി­ക്കുന്നു.

ബി­ഗ്‌­സ്­ക്രീ­നില്‍ ഇ­താ­ദ്യ­മാ­ണെ­ങ്കിലും തി­യേ­റ്റ­റിലും മ്യൂ­സി­ക്ക് ആല്‍­ബ­ങ്ങ­ളി­ലും പ­യ­റ്റി­തെ­ളി­ഞ്ഞ­വ­നാ­ണ് 31കാ­രനാ­യ സ­ഫര്‍ അലി. അ­ഭി­ന­യി­ക്കാ­നു­ള്ള ആ­ഗ്ര­ഹ­ വ­ള­രെ­ക്കാ­ല­മാ­യി ത­ന്നി­ലു­ണ്ടാ­യി­രു­ന്നു, ഒ­രു ചെ­റി­യ സി­നി­മ ത­ന്നെ­യാ­ണ് തന്റെ മ്യൂ­സി­ക് ആല്‍­ബ­ങ്ങള്‍ എ­ന്നും സ­ഫര്‍ പ­റ­യുന്നു. തേ­രെ ബിന്‍ ലാ­ദന്‍ എ­ന്ന ചി­ത്ര­ത്തി­ന്റെ ഓ­ഫര്‍ വ­ന്ന­പ്പോള്‍ വള­രെ എക്‌­സൈ­റ്റ­ഡാ­യി എന്നും സ­ഫര്‍ പ­റ­യുന്നു.

അ­ലി സ­ഫ­റി­ന്റെ looks ആണ് അ­ദ്ദേ­ഹ­ത്തി­ന്റെ പ്ല­സ് പോ­യിന്റ്. ആ looks ഒ­രു റൊ­മാന്റി­ക് കോ­മ­ഡി­ക്ക് തി­കച്ചും അനു­യോ­ജ്യ­മാ­യി­രു­ന്നു. എ­ന്നി­രു­ന്നാലും ഒ­രേ വ­ഴി­യി­ലൂ­ടെ ത­ന്നെ എ­ന്നും സ­ഞ്ച­രി­ക്കു­ന്ന­തില്‍ സ­ഫ­റി­ന് താല്‍­പ്പ­ര്യ­മില്ല. വ്യ­ത്യ­സ്­തമാ­യ ഒ­രു തു­ട­ക്ക­ത്തി­നു കാ­ത്തു നില്‍­ക്കു­ക­യാ­യി­രു­ന്നു താന്‍. വള­രെ പ്രോല്‍­സാഹ­നം ത­ന്ന ഒ­ന്നാ­യി­രു­ന്ന തേരെ­ബിന്‍ ലാദന്‍.

ലാ­ഹോ­റി­ലാ­ണ് അ­ലി­യു­ടെ സ്ഥി­ര­ താ­മസം. ദു­ബൈ­യില്‍ ഒ­രു വീ­ടു­ണ്ട് അ­ലി­ക്ക്. എ­ന്നാല്‍ കൂ­ടു­തല്‍ ബോ­ളി­വു­ഡ് ഓ­ഫ­റു­കള്‍­ക്കാ­യി ദു­ബൈ­യില്‍ നിന്നും മും­ബൈ­യില്‍ വന്ന­ു താ­മ­സ­ി­ക്കാ­നൊ­ന്നും താനി­ല്ലെ­ന്ന് തുറ­ന്നു പ­റ­യാ­നും ഇ­ദ്ദേ­ഹ­ത്തി­നു മ­ടി­യില്ല.

ക­രണ്‍ ജോ­ഹറി­നെ ക­ണ്ട സ­ന്തോ­ഷ­ത്തി­ലാ­ണ് അലി. ക­ര­ണി­ന് സി­നി­മ­യെ കു­റി­ച്ചുള്ള അ­റി­വു ക­ണ്ട് അ­ന്തം വി­ട്ടി­രി­ക്കു­ക­യാ­ണ് അ­ലി സ­ഫര്‍. ബോ­ളി­വു­ഡില്‍ ഏ­റ്റവും ഇ­ഷ്ട­മു­ള്ള­വ­രു­ടെ പേ­രു ചോ­ദി­ച്ചാല്‍ അ­ലി­ക്ക് ഒ­റ്റ ഉ­ത്ത­ര­മേ­യു­ള്ളൂ അ­മിര്‍-ഷാ­രൂഖ്-സല്‍­മാന്‍. പെണ്‍­കു­ട്ടി­ക­ളില്‍ ക­ത്രീ­ന, ക­രീ­ന, പ്രിയ­ങ്ക. ഇ­വ­രോ­ടൊ­പ്പ­മൊ­ക്കെ റീല്‍ ലൈ­ഫ് പ്ര­ണ­യ­ത്തി­നു­മാ­ത്ര­മേ അ­ലി­യെ കി­ട്ടൂ. കാരണം ഈ വര്‍­ഷ­മാ­ദ്യം ചെ­ക്കന്‍ പോ­യി പെ­ണ്ണു­കെട്ടി. ഏ­റെ­ക്കാ­ല­മാ­യി ത­ന്റെ കൂ­ട്ടു­കാ­രി­യാ­യി­രു­ന്ന അയേ­ഷ ഫാ­സ്‌­ലി­യെ­യാ­ണ് അ­ലി നി­ക്കാ­ഹ് ചെ­യ്­ത­ത്. ( ho..ho ..Don’t break your heart  girls).

അലി­യു­ടെ സു­ഫി ആല്‍­ബമാ­യ ഝൂം അ­ടു­ത്തു ത­ന്ന പു­റ­ത്തി­റ­ങ്ങും. തല്‍­ക്കാ­ലം സി­നി­മ­യില്‍ ത­ന്നെ തു­ട­രാ­നാ­ണ് ഉ­ദ്ദേ­ശി­ക്കുന്ന­ത്, അ­തു ക­രു­തി സം­ഗീ­തം വി­ടു­മെ­ന്നല്ലാ­ട്ടോ, അ­ലി പറ­ഞ്ഞു നിര്‍ത്തി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.