Categories

14ാം സ്വര്‍ണം വിജേന്ദറിലൂടെ

ഗുവാന്‍ഷു: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് സ്വര്‍ണവേട്ട തുടരുന്നു. ബോക്‌സിംഗില്‍ 75 കിലോ വിഭാഗത്തില്‍ വിജേന്ദര്‍ കുമാറാണ് ഇന്ത്യയ്ക്ക് പതിനാലാം സ്വര്‍ണം സമ്മാനിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.