Categories

Headlines

വ്യാജരേഖ നല്‍കിയ കേസില്‍ എ എസ് ഐ അറസ്റ്റില്‍

threat on tharoor one arrestedകൊച്ചി: വ്യാജ രേഖ ചമച്ചതിനും അത് കോടതിയില്‍ സമര്‍പ്പിച്ചതിനും കൊച്ചി സൗത്ത് സ്റ്റേഷനിലെ എ എസ് ഐയും ഭാര്യയും അറസ്റ്റില്‍. എ എസ് ഐ ഗോപിയയും ഭാര്യയുമാണ് അറസ്റ്റിലായത്. സൗത്ത് പോലീസ് തന്നെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

നടപടിക്ക വിധേയനായ പോലീസ് ഉദ്യോഗസ്ഥന്റെ കാര്‍ പോലീസ് ക്വാട്ടേഴ്‌സ് പരിസരത്ത് പാര്‍ക്ക് ചെയ്ത കേസില്‍ കാറിന്റെ രേഖകള്‍ തിരുത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. കാറിന്റെ ഉടമസ്ഥനായ അബ്ദുല്‍ബാരിയുടെ പേര് മാറ്റി എ എസ് ഐ ഗോപിയുടെ ഭാര്യയുടെ പേരിലാക്ക് കോടതിയില്‍ സമര്‍പ്പിച്ചുവെന്നാണ് കേസ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.