അയാള്‍
ഭാര്യയുടെ മൊബൈല്‍ നമ്പറില്‍
വിരലമര്‍ത്തി.
അവള്‍
ഫോണ്‍ കാതോട് ചേര്‍ത്തു പിടിച്ച് ചോദിച്ചു:
‘എന്തേ..’
അയാള്‍ പറഞ്ഞു:
‘വല്ലാത്ത ചൂട്…നീയൊന്നു മാറി കിടന്നേ..’