ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബിന് വേണ്ടി ചെല്‍സി ആഷ്‌ലി കോളിന്റെ ഒരു വര്‍ഷത്തെ കരാര്‍ നീട്ടി.  യൂറോപ്യന്‍ ചാമ്പ്യന്‍സാണ് ഈക്കാര്യം അറിയിച്ചത്. കരാര്‍  അവസാനിക്കാന്‍ ഒരാഴ്ചയിരിക്കെയാണ് നീട്ടിയത്.

Ads By Google

ഇത് കോളും പാരിസ് സെയ്ന്റ്-ജര്‍മന്‍, റയല്‍മാഡ്രിഡ് ഉള്‍പ്പെടെയുള്ള മറ്റ് യൂറോപ്യന്‍ രാക്ഷസന്മാരുമായി ബന്ധപ്പെടുത്തുന്നു. ഞാന്‍ സന്തോഷവാനാണ്, ചെല്‍സിയില്‍ എന്റെ എട്ടാമത്തെ സീസണ്‍ ആരംഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. ആഷ്‌ലി പറഞ്ഞു.

‘ഞാന്‍ ചെല്‍സിയില്‍ തന്നെ നില്‍ക്കാനാഗ്രഹിക്കുന്നു. കാരണം ഞങ്ങള്‍ എപ്പോഴും കപ്പിനായി പൊരുതുന്നുവെന്നും ആഷ്‌ലി പറഞ്ഞു. 2006 ലാണ് സിറ്റി റിവല്‍സ് ആഴ്‌സണലില്‍ നിന്നും ആഷ്‌ലി കോള്‍ ചെല്‍സിയിലെത്തുന്നത്.