Categories

അ­ഴിമ­തി പു­റ­ത്തു­കൊ­ണ്ടു­വ­രു­ന്നവ­രെ കൊല്ലു­ന്നു: അ­രു­ണാ റോയി

ന്യൂ­ ദല്‍ഹി: സര്‍­ക്കാ­രി­ന്റെ അ­ഴി­മ­തി­കള്‍ പു­റ­ത്തു­കൊ­ണ്ടു­വ­രാ­ന്‍ നിര്‍­മി­ച്ചി­ട്ടുള്ള നി­യ­മ­ങ്ങ­ളെ ഉ­പ­യോ­ഗി­ക്കു­ന്നവ­രെ ഇല്ലായ്­മ ചെ­യ്യു­മെ­ന്നാ­ണ് വി­വ­രാ­വ­കാ­ശ­പ്ര­വര്‍­ത്തകന്‍ അ­മി­ത് ജെ­ത്‌വ­യു­ടെ കൊ­ല­പാതകം തെ­ളി­യി­ക്കു­ന്ന­തെ­ന്ന് അ­രു­ണാ റോ­യ്

വി­വ­രാ­വകാ­ശ പ്ര­വര്‍­ത്ത­കര്‍­ക്ക് ല­ഭി­ക്കുന്ന­ത് ജീ­വ­നി­ലു­ള്ള ഭീ­ഷ­ണി­യാണ്. അ­ഴിമ­തി വീ­രന്‍­മാരാ­യ ഉ­ദ്യോ­ഗ­സ്ഥ­രു­ടെയും മാ­ഫി­യ­യു­ടെയും ബ­ന്ധ­ങ്ങള്‍ പു­റ­ത്തു­കൊ­ണ്ടു­വ­രു­ന്ന­വര്‍­ക്കാ­ണ് ഏ­റ്റവും കൂ­ടു­തല്‍ ഭീഷ­ണി നേ­രി­ടേ­ണ്ടി­വ­രു­ന്ന­തെ­ന്ന് നാ­ഷ­നല്‍ അ­ഡൈ്വസ­റി കൗണ്‍­സില്‍ അം­ഗവും വി­വ­രാ­വകാ­ശ നി­യ­മ­ത്തി­നു വേ­ണ്ടി അ­ക്ഷീ­ണം പ്ര­യ­ത്‌­നി­ക്കു­ക­യും ചെയ്ത അരു­ണ റോ­യി പ­റഞ്ഞു.

വി­വ­രാ­വ­കാ­ശം എ­ന്നു പ­റ­യുന്ന­ത് സര്‍­ക്കാ­രി­ന്റേ­താണ്. ത­ങ്ങ­ളു­ടെ പൗ­രന്‍­മാര്‍­ക്ക് സം­രക്ഷ­ണം നല്‍­ക­ണ്ടതും സര്‍­ക്കാ­രാണ്. സര്‍­ക്കാ­രി­ന്റെ കെ­ടു­കാ­ര്യ­സ്ഥ­ത­യ്­ക്ക് വി­ല­കൊ­ടു­ക്കേ­ണ്ടി­വ­രുന്ന­ത് അ­മി­തി­നെ പേ­ലു­ള്ള­വര്‍­ക്കാ­ണ്. ത­ങ്ങ­ളു­ടെ പ്ര­തിച്ഛാ­യ ഇല്ലാ­താ­വു­മെ­ന്ന­റി­യു­മ്പോള്‍ വി­വ­ര­ങ്ങള്‍ ആ­വ­ശ്യ­പ്പെ­ട്ടവ­രെ കൊ­ല­പ്പെ­ടു­ത്തു­ക­യാ­ണ്. അ­രു­ണാ റോ­യി പ­റ­ഞ്ഞു.

വി­വ­രാ­വ­കാ­ശ­ത്തി­ല്‍ നി­ല­നില്‍­ക്കു­ന്ന പ്ര­തി­ബ­ന്ധ­ങ്ങള്‍ നാ­ഷ­നല്‍ അ­ഡൈ്വസ­റി കൗണ്‍­സില്‍ പ­രി­ഗ­ണി­ക്കു­മെന്നും അ­വര്‍ പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.