തൃശൂര്‍: ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യസ്വാമിക്ക് അറസ്റ്റ് വാറണ്ട്. തൃശൂര്‍ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.

എക്‌സ്പ്രസ് ദിനപത്രത്തിന്റെ ചെയര്‍മാനായിരിക്കെ വാങ്ങിയ പണം തിരികെ കൊടുത്തില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വാറണ്ട്.

Subscribe Us:

സ്വാമിയെ അറസ്റ്റ് ചെയ്യാന്‍ ദല്‍ഹി പോലീസിന് കോടതി നിര്‍ദേശം നല്‍കി.

മുല്ലപ്പെരിയാര്‍ വിഷയമുന്നയിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് അവകാശമില്ല: സുബ്രഹ്മണ്യ സ്വാമി

Malayalam News

Kerala News In English