Categories

പറവൂര്‍: ഒരാള്‍ കൂടി അറസ്റ്റില്‍

mla driver handcuffedകൊച്ചി: പറവൂര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് ഒരാളെകൂടി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു. ഇന്നലെ പിടിയിലായ അനൂപിന്റെ സുഹൃത്ത് ലൈജുവിനെയാണ് ക്രൈംബ്രാഞ്ച് ഇന്ന് അറസ്റ്റു ചെയ്തത്.ഇതോടെ പീഡനക്കേസില്‍ പിടിയിലായവരുടെ എണ്ണം 51 ആയി.

100 ഓളം പേര്‍ പ്രതികളായുള്ള കേസില്‍ 50 പ്രതികളെ ഇനിയും പിടികൂടാനുണ്ട്. ഇവരില്‍ 15 പേര്‍ വിദേശത്താണ്. അതേസമയം കേസിലെ പ്രതിയായ മുന്‍ സി.പി.ഐ.എം പ്രാദേശിക നേതാവ് തോമസ് വര്‍ഗ്ഗീസിനെ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് കൊണ്ട് വന്ന് തെളിവെടുത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.