Categories

അടൂരില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

>blood_spatter-rw

പത്തനംതിട്ട: അടൂര്‍ ഏഴംകുളത്ത് കണ്ടെയ്‌നര്‍ ലോറിയും ടാറ്റാ സുമോയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. കുമളി സ്വദേശി ഷാജഹാനാണ് മരിച്ചത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.