Categories

മലപ്പുറത്ത് സി പി ഐ എം-ലീഗ് സംഘര്‍ഷം: രണ്ട് പേര്‍ക്ക് കുത്തേറ്റു

malappuram

മലപ്പുറം: അരീക്കോട്ട് പൂക്കോട് ചോലയില്‍ മുസ്‌ലിം ലീഗ്-സി പി ഐ എം സംഘര്‍ഷം. രണ്ട് പേര്‍ക്ക് കുത്തേറ്റു. ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് അഷ്‌റഫ്, ഷമീല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. രണ്ട് സി പി ഐ എം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സി പി ഐ എം ഓഫീസിന് നേരെ കല്ലേറുണ്ടായി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.