നിലമ്പൂര്‍: നിലമ്പൂരില്‍ സമാധാനപരമായി സമരം നടത്തിയവര്‍ക്കെതിരെ പോലീസ് നടത്തിയ വെടിവെപ്പില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സ്ഥലം എം എല്‍ എ ആര്യാടന്‍ മുഹമ്മദ് ആവശ്യപ്പെട്ടു.