Categories

വ്യാജ ഏറ്റുമുട്ടല്‍: ഫാംഹൗസ് ഉടമയെ സി ബി ഐ അറസ്റ്റ് ചെയ്തു

അബമ്മദാബാദ്: ഷൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജഏറ്റമുട്ടലുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. ഷൊറാബുദ്ദീന്റെ ഭാര്യ കൗസര്‍ബിയെ തട്ടിക്കൊണ്ടുപോയി പാര്‍പ്പിച്ചു എന്നുകരുതുന്ന അര്‍ഹം ഫാംഹൗസ് ഉടമയെയാണ് സി ബി ഐ അറസ്റ്റ് ചെയ്തിരിക്കുന്നത്.

അതിനിടെ റിട്ടയേര്‍ഡ് എ ഡി ജി പി ഒ പി മാത്തൂറിനോട് രണ്ടുദിവസത്തിനുള്ളില്‍ ഹാജരാകാന്‍ സി ബി ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഹാജരാകണമെന്നാവശ്യപ്പെട്ട് രണ്ടുദിവസം മുമ്പായിരുന്നു മാത്തൂറിന് കത്തുനല്‍കിയത്. ഏറ്റുമുട്ടല്‍ക്കേസിലെ മറ്റൊരു പ്രതിയും ഡി വൈ എസ് പിയുമായ എം കെ അമീനെ മാപ്പുസാക്ഷിയാക്കാന്‍ സി ബി ഐ നീക്കമുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.