Categories

അര്‍­ജന്റീ­ന ത­കര്‍ന്നു വീ­ണു

കേ­പ്­ടൗണ്‍: ബ്ര­സീ­ലി­ന് പി­ന്നാ­ലെ അര്‍­ജന്റീ­ന­യും വീണു. ക­ഴിഞ്ഞ ലോ­ക­ക­പ്പി­ലെ ക്വാര്‍­ട്ടര്‍ ഫൈ­ന­ലി­ന്റെ ആ­വര്‍­ത്ത­ന­മാ­യി­രുന്നു. ലോ­ക­പ്പില്‍ വലി­യ പ്ര­തീ­ക്ഷ­ക­ളു­മാ­യി വ­ന്ന മ­റ­ഡോ­ണ­യു­ടെ കു­ട്ടികളെ ജര്‍­മനി 4-0ത്തി­ന് ആ­ഫ്രി­ക്ക­യില്‍ നി­ന്ന് മ­ട­ക്കി.

ക­ളി തുട­ങ്ങി മൂന്നാം മി­നി­റ്റില്‍ തന്നെ ജര്‍­മ­നി­യു­ടെ ആ­ദ്യ ഗോള്‍ വന്നു. തോമസ് മു­ള്ള­റാ­ണ് പ­ന്ത് അര്‍­ജന്റീ­ന­യു­ടെ പോ­സ്­റ്റി­നു­ള്ളി­ലെ­ത്തി­യ­ച്ചത്. തു­ടര്‍ന്ന് ക്ലോ­സ­യു­ടെ കാ­ലില്‍ നി­ന്ന് ര­ണ്ട് ഗോള്‍ പി­റ­ന്നു. നാ­ലാ ഗോള്‍ ഫെ­ഡ­റി­ക്കില്‍ നി­ന്നാ­യി­രുന്നു. ഒ­രു ഗോ­ളെ­ങ്കിലും തി­രി­ച്ച­ടി­ക്കാന്‍ അര്‍­ജന്റീ­ന കിണ­ഞ്ഞ് പ­രി­ശ്ര­മി­ച്ചെ­ങ്കി­ലും ഫ­ലം ക­ണ്ടില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.