Categories

കോ­മണ്‍­വെല്‍­ത്ത് ഗെ­യിം­സി­ന് റ­ഹ്മാന്റെ ഈണം

ന്യൂ­ദല്‍­ഹി: ഒ­ക്ടോ­ബ­റില്‍ ന­ട­ക്കുന്ന കോ­മണ്‍­വെല്‍­ത്ത് ഗെ­യിം­സി­ന്റെ തീം സോ­ങ് എ ആര്‍ റ­ഹ്മാന്‍ പു­റ­ത്തി­റക്കി. ക­ഴി­ഞ്ഞ ദിവ­സം ന­ട­ന്ന ഉ­ന്ന­ത­മന്ത്രി തല യോ­ഗം ഗാ­നം ത­ത്വ­ത്തില്‍ അം­ഗീ­ക­രി­ച്ചി­രുന്നു.

ഈ ഗാ­നം മ­ഹാ­ത്മാ­ഗ­ന്ധി­ക്ക് ­സ­മര്‍­പ്പി­ക്കാന്‍ ആ­ഗ്ര­ഹി­ക്കു­ന്നു­വെ­ന്ന് ച­ട­ങ്ങില്‍ റ­ഹ­മാന്‍ പ­റഞ്ഞു. കോ­മ­ണ്‍വെല്‍­ത്ത് ഗെ­യിം­സ് സം­ഘാ­ട­ക സ­മി­തി ചെ­യര്‍­മാന്‍ സു­രേ­ഷ് കല്‍­മാ­ഡി ച­ട­ങ്ങില്‍ പ­ങ്കെ­ടുത്തു.

ഗാ­നം ത­യ്യാ­റാ­യി­രു­ന്നു എ­ന്നാല്‍ ഒ­രു ച­ട­ങ്ങ് ന­ട­ത്താ­തെ അത് പു­റ­ത്തി­റ­ക്കാന്‍ ബു­ദ്ധി­മു­ട്ടു­ണ്ടാ­യി­രു­ന്നു­വെ­ന്നും റ­ഹ്മാന്‍ പ­റഞ്ഞു. എല്ലാ­വ­രോടും കൂ­ടെ പാ­ടാന്‍ ആ­വ­ശ്യ­പ്പെട്ടാണ് റ­ഹ്മാന്‍ തീം സോ­ങ് ആ­ല­പി­ച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.