തിരുവനന്തപുരം: എംഎല്‍എമാരുടെ ശമ്പളം, അലവന്‍സ്, പെന്‍ഷന്‍ എന്നിവ പരിഷ്‌കരിക്കുന്നതിനായി സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചു. ഇത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനായി ജസറ്റിസ് രാജേന്ദ്രബാബുവിനെയാണ് ഏകാംഗ കമ്മീഷനായി നിയമിച്ചിരിക്കുന്നത്.

നിലവിലെ എം.എല്‍.എ മാര്‍ക്കും മുന്‍ എം.എല്‍.എമാര്‍ക്കും ഇത് സംബന്ധിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കാം. പൊതു സമൂഹത്തിനും അഭിപ്രായം രേഖപ്പെടുത്താം.എന്നാലിതെല്ലാം സപ്റ്റംബര്‍ 15നകം കമ്മീഷന് ലഭിച്ചിരിക്കണം. ആണ് കമ്മീഷന്‍ അധ്യക്ഷന്‍.