എഡിറ്റര്‍
എഡിറ്റര്‍
ഫ്‌ളിപ്പ്കാര്‍ട്ടിന്റെ എക്‌സ്‌ചേഞ്ച് ഓഫര്‍: ഐഫോണ്‍ 6 വെറും 3,999രൂപയ്ക്ക്
എഡിറ്റര്‍
Wednesday 8th February 2017 4:45pm

apple

ആപ്പിള്‍ ഐഫോണ്‍6 സ്വന്തമാക്കാന്‍ ആഗ്രഹിക്കുവര്‍ക്ക് വര്‍ണാവസരം. എക്‌സ്‌ചേഞ്ച് സ്‌കീമില്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഐഫോണ്‍ സിക്‌സ് 3999രൂപയ്ക്ക് ലഭ്യമാണ്. 24,000രൂപ വരെയാണ് ഡിസ്‌കൗണ്ട് നല്‍കുന്നത്. എക്‌സ്‌ചേഞ്ച് ചെയ്യുന്ന ഫോണ്‍ അനുസരിച്ചിരിക്കും ഡിസ്‌കൗണ്ട്.

ആക്‌സിസ് ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് 5% ഡിസ്‌കൗണ്ട് കൂടി ലഭിക്കും.

ഐഫോണിന്റെ ഉയര്‍ന്ന ജനറേഷന്‍ മോഡലായ ഐഫോണ്‍ 6എസിന് മാക്‌സിമം ഡിസ്‌കൗണ്ട് ലഭിക്കുക. അതായത് മാക്‌സിമം ഡിസ്‌കൗണ്ട് ലഭിക്കാന്‍ വാങ്ങുന്നയാള്‍ ഐഫോണ്‍ 6എസ് മാറ്റി ഐഫോണ്‍ 6വാങ്ങണം.

ആപ്പിളിന്റെ ഐപോണ്‍ 6 മിക്ക റീട്ടെയ്ല്‍ സ്‌റ്റോറുകളിലും ലഭ്യമല്ല.

എ8 പ്രൊസസ്സര്‍ ചിപ്പും 1.ജിബി റാമും 16, 64 ജിബി മെമ്മറി ഓപ്ഷനുകളുമാണ് ഐഫോണ്‍ 6ന്റെ പ്രത്യേകതകള്‍.

Advertisement