Categories

ഐ-ഫോണിനെച്ചൊല്ലി ആപ്പിളും റിമ്മും കൊമ്പുകോര്‍ക്കുന്നു

ബോസ്റ്റണ്‍: ഐ-ഫോണിനെച്ചൊല്ലി അന്താരാഷ്ട്ര കമ്പനികളായ ആപ്പിളും റിസര്‍ച്ച്് ഇന്‍ മോഷനും (റിം) കൊമ്പുകോര്‍ക്കുന്നു. ഏറ്റവും കൂടുതല്‍ ഐ-ഫോണ്‍ ആരാണ് വിറ്റഴിച്ചത് എന്നതിനെക്കുറിച്ചാണ് തര്‍ക്കം.

ബ്ലാക്ക്‌ബെറി നിര്‍മ്മാതാക്കളായ റിമ്മിനെക്കാള്‍ കൂടുതല്‍ ഐ-ഫോണുകള്‍ മാര്‍ക്കറ്റുകളില്‍ വിറ്റഴിക്കുന്നത് തങ്ങളാണെന്നും റിം തങ്ങള്‍ക്കരു ഭീഷണിയേ അല്ലെന്നുമായിരുന്നു ആപ്പിള്‍ സി ഇ ഒ സ്റ്റീവ് ജോബ് നേരത്തേ അവകാശപ്പെട്ടത്. ഇതിനെ വിമര്‍ശിച്ച് റിം സി ഇ ഒ ജിം ബസൈല്‍ ജോബിന് ഈ-മെയില്‍ സന്ദേശമയച്ചുകഴിഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.