ന്യൂദല്‍ഹി: എ പി സിംങ് സി ബി ഐയുടെ പുതിയ മേധാവിയാകും. രണ്ടുവര്‍ഷത്തേക്കാണ് കാലാവധി. 1974 ഐ പി എസ് ഉദ്യോഗസ്ഥനാണ് സിംങ്.

നിലവിലെ സി ബി ഐ മേധാവി അശ്വനി കുമാറിന്റെ കാലാവധി ഇന്നവസാനിക്കും. നിലവില്‍ സി ബി ഐ സ്‌പെഷല്‍ ഡയറക്ടറാണ് സിംങ്. ബി എസ് എഫില്‍ അഡീ.ഡയറക്ടര്‍ ജനറല്‍ ആയി സേവനം അനുഷ്ഠിക്കുകയാണ് എ പി സിംങ്.