Categories

സി പി ഐ എമ്മില്‍ നിന്ന് കൂടുതല്‍ പേര്‍ പുറത്ത് വരും: അബ്ദുല്ലക്കുട്ടി

ap-abdullakuttyകോഴിക്കോട്: ഡോ കെ എസ് മനോജിന്റെ രാജിയിലൂടെ സി പി ഐ എമ്മും മതവിശ്വാസവും സംബന്ധിച്ച് താന്‍ നേരത്തെ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞതായി എ പി അബ്ദുല്ലക്കുട്ടി എം പി. സി പി ഐ എമ്മില്‍ നിന്ന് കൂടുതല്‍ പേര്‍ പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.