Administrator
Administrator
ശക്തനായ നേതാവെന്ന് ആന്റണി
Administrator
Sunday 17th January 2010 1:59pm

ന്യൂദല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഇടതുപക്ഷ പ്രസ്ഥാനം സംഭാവന ചെയ്ത ഏറ്റവും ശക്തനായ നേതാവായിരുന്നു ബസുവെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി .

ജനങ്ങളെ ആകര്‍ഷിക്കാനുള്ള വ്യക്തി പ്രഭാവം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ആന്റണി പറഞ്ഞു.

Advertisement