സനാ/കൈറോ: ലിബിയയില്‍ ഇസ്‌ലാം വിരുദ്ധ സിനിമ പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രതിഷേധവും സംഘര്‍ഷവും മധ്യപൗരസ്ത്യ ദേശങ്ങളിലും ആഫ്രിക്കയിലെ വടക്കന്‍ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു. ഈജിപ്ത്, യമന്‍, ഇറാന്‍, ടുണീഷ്യ, സുഡാന്‍, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലാണ് പ്രതിഷേധം വ്യാപിച്ചത്. ഫലസ്തീനില്‍ ഹമാസ് നേതൃത്വം നല്‍കുന്ന ഗാസയിലും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി.

Subscribe Us: