Categories

പ്രിന്‍­സി­പ്പല്‍ വ­ഴ­ക്കു­പറ­ഞ്ഞു: പ്ല­സ് വണ്‍­കാ­രന്‍ സ്­കൂള്‍­കെ­ട്ടി­ട­ത്തില്‍ നി­ന്ന് ചാടി

ജ­ബല്‍­പൂര്‍: പ്രിന്‍­സി­പ്പല്‍ വ­ഴ­ക്കു­പ­റ­ഞ്ഞ­തി­ന് സ്­കൂള്‍ കെ­ട്ടി­ട­ത്തി­നു­മു­ക­ളില്‍ നി­ന്നു ചാടിയ പ്ല­സ് വണ്‍­കാ­ര­ന് പ­രി­ക്കേ­റ്റു.

ജ­ബല്‍­പ്പൂ­രി­ലെ സെന്റ് ഗ­ബ്രി­യേല്‍ സ്­കൂ­ളി­ലെ അ­തുല്‍ സി­ങാ­ണ് പ്രിന്‍­സി­പ്പല്‍ ജോര്‍­ജ് ജോസ­ഫ് വഴ­ക്കു പ­റ­ഞ്ഞ­തി­ന് സ്­കൂള്‍ കെ­ട്ടി­ട­ത്തി­നു മു­ക­ളില്‍ നി­ന്ന് ചാ­ടി­യ­തെ­ന്ന് പോ­സി­സ് സൂ­പ്ര­ണ്ട് ഗു­രു­പ്ര­സാ­ദ് പ­രാ­ശര്‍ പ­റ­ഞ്ഞു. പോ­ലി­സ് കേ­സെ­ടു­ത്ത് അ­ന്വേഷ­ണം തു­ടങ്ങി.

സം­ഭവ­ത്തെ തു­ടര്‍­ന്ന് എ­ ബി വി പി പ്ര­വര്‍­ത്ത­കര്‍ സ്­കൂള്‍ ആ­ക്ര­മിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.