Categories

2011-12ലേക്കുള്ള വാര്‍ഷികപദ്ധതിക്ക് അംഗീകാരം നല്‍കി

തിരുവനന്തപുരം: 2011-12ലെ വാര്‍ഷിക പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. 11,030 കോടി രൂപയുടേതാണ് പദ്ധതി.

അതിനിടെ സംസ്ഥാന പി എസ് സിയിലേക്ക് എട്ടംഗങ്ങളെ നിയമിക്കാനും തീരമാനമായി. അഞ്ചുപേര്‍ സി പി ഐ എമ്മില്‍ നിന്നും രണ്ടുപേര്‍ സി പി ഐയില്‍ നിന്നും ഒരാള്‍ കോണ്‍ഗ്രസ് എസില്‍ നിന്നുമാണ്. ഡോ. ഉഷയും അഡ്വ. വി ജി തോമസുമാണ് അംഗങ്ങള്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.