Categories

അന്നാ കി­റ്റ­ക്‌­സ് ട്രാ­വല്‍ ഡേ ബാ­ഗു­കള്‍ വി­പ­ണി­യി­ല്‍

അന്നാ കി­റ്റ­ക്‌­സ് ഗ്രൂ­പ്പ് ട്രാ­വല്‍ ഡേ ബാ­ഗു­കള്‍ വി­പ­ണി­യി­ലെത്തി. എ­ക്‌­സി­ക്യൂ­ട്ടീ­വ് ബാഗ്, ബാ­ക് പാ­ക്‌സ്, എ­യര്‍ ബാ­ഗു­കള്‍ ട്രോ­ളി എ­യര്‍ ബാ­ഗു­കള്‍ തു­ടങ്ങി­യ വി­വി­ധ­യി­നം ബാ­ഗു­ക­ളാ­ണ് വി­പ­ണി­യി­ലെ­ത്തി­യത്. ബാ­ഗു­കള്‍­ക്ക് ഒ­രു­വ­ര്‍ഷ­ത്തെ ഗ്യാര­ണ്ടി നല്‍­കു­മെന്ന് അന്നാ കി­റ്റ­ക്‌­സ് ഗ്രൂ­പ്പ് വ­ക്താ­ക്കള്‍ അ­രി­യിച്ചു. വിവി­ധ ഇ­ന­ത്തി­ലു­ള്ള വാ­ട്ടര്‍ പ്രൂഫ് ആ­യ ഈ ബാ­ഗു­ക­ളു­ടെ വി­ല 635 – 2790 രൂ­പ റേ­ഞ്ചി­ലാണ്.

Tagged with:

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

തള്ള് മാമന്റേം സെയ്ഫ് കുമ്മന്റേം അമിട്ട് ഷാജീന്റേം പിന്‍ഗാമികളല്ലെ. ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ; എം.ബി രാജേഷിന്റെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: എം.ബി രാജേഷ് എം.പിയുടെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയയില്‍ സൈബര്‍ സഖാക്കള്‍.ചടങ്ങേതുമായി കൊള്ളട്ടെ, ഫോട്ടോഷോപ്പാക്കി മാറ്റാന്‍ സംഘികളുണ്ടാകുമെന്നും വന്ന് വന്ന് സംഘികള്‍ക്ക് സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാനും ഫോട്ടോഷോപ്പ് വേണ്ടി വരുമെന്നുമാണ് ചിലരുടെ പ്രതികരണം.കൊച്ചിയിലെത്തിയ സണ്ണി ലിയോണിന്റെ ചിത്രമായ