Administrator
Administrator
ഫെഡററെ തകര്‍ത്ത് ആന്‍ഡി മുറേക്ക് ഷാംങ്ഹായ് കിരീടം
Administrator
Monday 18th October 2010 10:58am

ഷാങ്ഹായ്: റോജര്‍ ഫെഡററെ തകര്‍ത്ത് ബ്രിട്ടന്റെ ആന്‍ഡി മുറേ ഷാങ്ഹായ് മാസ്റ്റേഴ്‌സ് ടെന്നിസ് കിരീടം നേടി. സ്‌കോര്‍ 6-3,6-2.

തുടക്കം മുതല്‍ ആക്രമിച്ചുകളിച്ച മുറേ ഫെഡററെ തീര്‍ത്തും നിഷ്പ്രഭമാക്കി. അതിനിടെ ലൈന്ററഫറിമാരുടെ ചില തീരുമാനങ്ങള്‍ തനിക്കെതിരായെന്ന് ഫെഡറര്‍ പറഞ്ഞു. ലോകോത്തര താരമായ ഫെഡററെ തോല്‍പ്പിക്കാനായതില്‍ സന്തോഷമുണ്ടെന്ന് മുറേ പറഞ്ഞു. ലണ്ടനില്‍ അടുത്തമാസം നടക്കുന്ന ലോക ടൂറിലേക്കും മുറേ യോഗ്യത നേടിയിട്ടുണ്ട്.

Advertisement