ചെന്നൈ: ആന്‍ഡമാനിലും ഒറീസയിലും തമിഴ്‌നാട്ടിലും ഭൂചലനം. ആന്‍ഡമാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഒറീസിയിലെ ഭുവനേശ്വര്‍, കട്ടക് , കുന്ദ്ര, തമിഴ് നാട്ടിലെ ചെന്നൈ എന്നിവിടങ്ങളിലുമാണ് ഭൂചലനമുണ്ടായത്.