കൊച്ചി: അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ എം ബി ബി എസ് വിദ്യാര്‍ത്ഥിനി കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു.

തിരുവനന്തപുരം സ്വദേശി അമലയാണ് മെഡിയ്ക്കല്‍ കോളേജിന്റെ മുകളിലത്തെ നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. ആത്മഹത്യക്ക് കാരണം വ്യക്തമായിട്ടില്ല.