Categories

പ്രഥമ അമ്മന്നൂര്‍ പുരസ്‌കാരം ബാദല്‍ സര്‍ക്കാരിന്

തൃശൂര്‍: കേരള സംഗീത അക്കാദമിയുടെ പ്രഥമ അമ്മന്നൂര്‍ പുരസ്‌കാരം നാടക പ്രതിഭ ബാദല്‍ സര്‍ക്കാരിന് നല്‍കും. മൂന്നുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.