തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ തിലകന് താരങ്ങളുടെ സംഘടനയായ അമ്മ സഹായം നല്‍കും. തിലകനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതിന് ശേഷം നടന്‍ മമ്മൂട്ടിയാണ് ഇക്കാര്യം അറിയിച്ചത്.