താരങ്ങള്‍ പുതിയ ടി.വി പരിപാടികള്‍ ഏറ്റെടുക്കില്ലെന്ന് അമ്മ- ഫിലിം ചേമ്പര്‍ ചര്‍ച്ചയില്‍ ധാരണയായി. എന്നാല്‍ നിലവിലെ ടി.വി ഷോകള്‍ താരങ്ങള്‍ക്ക് തുടരാം.