Categories

അ­മി­ത് ഷാ­യു­ടെ ജാ­മ്യാ­പേ­ക്ഷ സെ­പ്­റ്റം­ബര്‍ 7 ന് പ­രി­ഗ­ണിക്കും

ന്യൂ­ദല്‍ഹി: ഷൊ­റാ­ബു­ദ്ദീന്‍ ഷെ­യ്­ഖ് വ്യാ­ജ ഏ­റ്റു­മു­ട്ടല്‍­കേ­സില്‍ സി ബി ഐ അ­റ­സ്റ്റ് ചെയ്­ത അ­മി­ത് ഷാ­യു­ടെ ജാ­മ്യാ­പ­ക്ഷ പ­രി­ഗ­ണി­ക്കുന്ന­ത് സെ­പ്­റ്റം­ബര്‍ 7 ലേ­ക്കു മാറ്റി. സി ബി ഐ പ്ര­ത്യേക കോ­ട­തി­യാ­ണ് ജാ­മ്യാ­പേക്ഷ 7 ലേ­ക്കു മാ­റ്റി­യ­ത്.

ഇ­ത് മൂ­ന്നാം­ത­വ­ണ­യാ­ണ് ജാ­മ്യാ­പേ­ക്ഷ പ­രി­ഗ­ണി­ക്കുന്ന­ത് മാ­റ്റി­വ­യ്­ക്കു­ന്നത്. മു­തിര്‍­ന്ന കൗണ്‍­സി­ലര്‍ രാംജ­ത് മ­ലാ­നി­ക്ക് ഇ­ന്ന് ഹാ­ജ­രാ­കാന്‍ സാ­ധി­ച്ചി­രു­ന്നില്ല. വ്യാ­ജ ഏ­റ്റു­മു­ട്ടല്‍ കൊ­ല­പാ­ത­ക­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് ജൂ­ലൈ 25 നാ­ണ് ഗു­ജ­റാ­ത്ത് ആ­ഭ്യ­ന്ത­ര­സ­ഹ­മ­ന്ത്രി­യാ­യി­രു­ന്ന അ­മി­ത് ഷാ­യെ സി ബി ഐ അ­റ­സ്­റ്റു ചെ­യ്­തത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.