ന്യൂദല്‍ഹി: കോണ്‍ഗ്രസ് യാതൊരു പ്രത്യയശാസ്ത്രത്തിന്റെയും അടിത്തറയില്ലാത്ത പാര്‍ട്ടിയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സ്വാതന്ത്ര്യ സമര കാലത്ത് പ്രത്യേക ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട ഒരു പാര്‍ട്ടി മാത്രമായിരുന്നു ഇതെന്നും അമിത് ഷാ ഛത്തീസ്ഗണ്ഡില്‍ പറഞ്ഞു.


Also read മധ്യപ്രദേശില്‍ വീണ്ടും കര്‍ഷകന്‍ കൊല്ലപ്പെട്ടു; പൊലീസ് മര്‍ദ്ദനമെന്ന് ബന്ധുക്കള്‍; സമരം അവസാനിപ്പിക്കാനായി മുഖ്യമന്ത്രിയുടെ ഉപവാസം ആരംഭിച്ചു